ഇസ്ലാം എന്താണ്؟

ഇസ്ലാംതൗഹീദിന്റെയും സമാധാനത്തിന്റെയും മതമാണ്. ഇത് ദൈവത്തെ മാത്രം ഉപാസിക്കലിലേക്കും, അവന്റെ എല്ലാ പ്രവാചകര്‍ക്കും വിശ്വസിക്കലിലേക്കും, നല്ല പ്രവൃത്തികള്‍ ചെയ്യലിലേക്കും, ഉന്നത നൈതികഗുണങ്ങള്‍ പാലിക്കലിലേക്കുമാണ് ആഹ്വാനം ചെയ്യുന്നത്. «ഇസ്ലാം» എന്ന പദം ദൈവത്തിന് കീഴടങ്ങലും അവന്റെ ആജ്ഞകള്‍ സ്നേഹത്തോടും സന്തോഷത്തോടും അനുസരിക്കുന്നതുമാണ്.